‘ശാസ്ത്രയാൻ 2018’ പ്രദർശനം   ISRO മുൻ ശാസ്ത്രജ്ഞൻ ശ്രി. ഇ കെ കുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

ശാസ്ത്രയാൻ പ്രദർശനം ഉദ്‌ഘാടനം ചെയ്തു

ദേശീയ ഉന്നത വിദ്യാഭ്യാസ മിഷന്റെയും (RUSA ) കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ  കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ ഫെബ്രുവരി 26 , 27 തിയ്യതികളിലായി നടക്കുന്ന ‘ശാസ്ത്രയാൻ 2018’ പ്രദർശനം   ISRO മുൻ ശാസ്ത്രജ്ഞൻ ശ്രി. ഇ കെ കുട്ടി ഉദ്‌ഘാടനം ചെയ്തു.  കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി തമ്പി പരകാണ്ഡത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. എസ്‌. ജയശ്രീ , വൈസ് പ്രിൻസിപ്പാൾ ഡോ. സി . കൃഷ്ണൻ , RUSA പ്രതിനിധി ഡോ. എം, ബി ഗോപാലകൃഷ്ണൻ, ശ്രി. വി ഡി ജോസഫ്, ശ്രി. അഗസ്തി പുല്ലാട്ട്, ശ്രി. തോമസ് കുട്ടി, ശ്രി. എ എസ്‌ രാജു, ഡോ. എം.വി. സുമ, ശ്രീ. പോൾസൺ അറക്കൽ , പ്രൊ. കെ.ഡി. ജോസഫ്, പ്രൊ. മനോജ്‌കുമാർ, കോളേജ് യൂണിയൻ ചെയർമാൻ ശ്രി. ഷഹാസ് എന്നിവർ സംസാരിച്ചു.

‘Shasthrayan’ Open House Exhibition of RUSA on 26th and 27th February 2018

SHASTHRAYAN 2018

Shasthrayan is a joint venture of National Higher Education Mission (RUSA) and Kerala State Higher Education Department.  The programme is designed to cater to the socio-cultural and educational demands of the students as well as the public at large.  It offers a glimpse of opportunities and potentials of the higher education institutions in Kerala.  Accordingly, Government College Kodanchery organises ‘Shasthrayan 2018’ to display a wide panorama of information of diverse kinds including instances of excellence offered by various Departments of the college.

To know more, Click here

To download brochure, Click here