കോടഞ്ചേരി ഗവ കോളേജിൽ വനിതാ ഹോസ്റ്റൽ വിപുലികരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
/in Events, Latest News /by GCKകോടഞ്ചേരി ഗവ കോളേജിൽ നിലവിലുള്ള വനിതാ ഹോസ്റ്റൽ കെട്ടിടം വിപുലീകരിക്കുന്ന തിന്റെ പ്രവൃത്തി ഉദ്ഘാടനം ബഹു തിരുവമ്പാടി എം എൽ എ ശ്രീ ലിന്റോ ജോസഫ് നിർവഹിച്ചു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ഇബ്രാഹിം വൈ. സി, ശ്രീമതി ചിന്ന അശോകൻ, ഡോ. സുമ എം വി, ശ്രീ ഷിബു കെ ജെ, ശ്രീ സുഹൈലി ഫാറൂഖ്, ശ്രീ ജോയ്, ശ്രീ ഷാഹുൽ ഗഫൂർ, ഡോ. ജോബിരാജ് എന്നിവർ സംസാരിച്ചു.
Hon.MLA Linto Joseph inaugurated First Year Induction Programme 2023
/in Events, Latest News /by GCKകോടഞ്ചേരി ഗവ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥി കൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റ്റേഷൻ പ്രോഗ്രാം ബഹു തിരുവമ്പാടി എം എൽ എ ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടി യുടെ ഭാഗമായി കഴിഞ്ഞ വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പരീക്ഷ യിൽ ഒന്നാം റാങ്ക് നേടിയ അലൻസ ജോജോ, ഗവേഷണ ബിരുദം നേടിയ ഡോ. നോബിൾ ജേക്കബ്, ഡോ. നിധിൻ ജോസ്, ഡോ. അനു ജോസഫ്, ഡോ. ജിനു കുര്യൻ, ഡോ. ജെലിറ്റ സണ്ണി എന്നിവരെ അനുമോദിച്ചു. പരിപാടി യിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ഇബ്രാഹിം വൈ. സി, ശ്രീമതി ചിന്ന അശോകൻ ഡോ. സുമ എം വി, ഡോ. മോഹൻദാസ് എ, ഡോ. റഫീഖ്, ഡോ. മഞ്ജുഷ കെ ടി, ശ്രീ ഷബീബ്, ഡോ. ഷബീർ കെ പി, ശ്രീ ഷിബു കെ ജെ, ശ്രീ സുഹൈലി ഫാറൂഖ്, ശ്രീ ജോയ്, ശ്രീ ഷാഹുൽ ഗഫൂർ, ഡോ ജോബിരാജ് എന്നിവർ സംസാരിച്ചു.
Interview/Viva voce for admission to the Ph D programme (Commerce) 2023 will be held on 12-09-2023 at 2 pm in the college.
/in Latest News /by GCKInterview/Viva voce for admission to the Ph D programme (Commerce) 2023 will be held on 12-09-2023 at 2 pm in the college. Eligible and interested candidates are requested to appear for interview/Viva voce with relevant documents at the Research and PG Department of Commerce, Govt. College, Kodanchery, Kozhikode.
No. Of Vacancy – 1 (One)
Bio-Diversity Reserve
[av_slideshow size=’featured’ animation=’slide’ autoplay=’true’ interval=’2′ control_layout=’av-control-default’]
[av_slide id=’1700′][/av_slide]
[av_slide id=’1677′][/av_slide]
[av_slide id=’1676′][/av_slide]
[av_slide id=’1675′][/av_slide]
[av_slide id=’1674′][/av_slide]
[/av_slideshow]
Map
Contact Us
Kodanchery P. O.
Thamarassery Via
Kozhikode
Kerala - 673 580
India
Email: gck.calicut@yahoo.co.in
Email: gck.dce@kerala.gov.in
Phone: 9188900234
Mobile: 8289853275